NEWS
മെറിറ്റ് ഫെസ്റ്റ് യു ഡി ഫ് കൺവീനർ അടുർ പ്രകാശ് എം.പി ഉത്ഘാടനം ചെയ്തു
12/07/2026 07:42 PM IST
nila

മുളക്കുഴ: കോൺഗ്രസ് മുളക്കുഴ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് യു ഡി ഫ് കൺവീനർ അടുർ പ്രകാശ് എം.പി ഉത്ഘാടനം ചെയ്തു.പ്രവീൺ എൻ. പ്രഭ അധ്യക്ഷത വഹിച്ചു.അഡ്വ. എബി കുര്യാക്കോസ്, പി.വി. ജോൺ, ഡി. വിജയകുമാർ, മെർലിൻ മേരി മാതൃ, നാഗേഷ് കുമാർ, ജോർജ് തോമസ്, രതീഷ് കുമാർ.കെ.സി .കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










